Friday, September 22, 2017

ഓണസദ്യ

ജി.എൽ.പി.എസ്. ചുള്ളിയിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. ഓണക്കളി മത്സരം പൂക്കള മത്സരം ഓണസദ്യ എന്നിവ ആലോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

Wednesday, August 30, 2017

പത്രവാർത്ത

ആകാശപ്പറവകളുടെ കൂടെയൊരു ഓണാഘോഷം

ജി.എൽ.പി.എസ് - ചുള്ളി സ്കൂളിലെ അധ്യാപകരും കുട്ടികളും ചുള്ളി ആകാശ പറവകളുടെ ആശ്രമം സന്ദർശിച്ചു -

Monday, August 21, 2017

ശ്രീ.ടി.കെ.എ വുജിൻ മാസ്റ്റർക്ക് സ്വാഗതം

ജി.എച്ച്.എസ്.എസ്.മാലോത്ത് കസ്ബയിൽ നിന്ന് ജി.എൽ.പി.എസ്. ചുള്ളിയിലേക്ക് പുതുതായി സ്ഥലം മാറി വന്ന ശ്രീ.ടി.കെ.എ വുജിൻ സാറിന് സ്വാഗതം

ജോൺസൺ മാഷിന് യാത്രാമംഗളങ്ങൾ

ജി.എൽ.പി.എസ് ചുള്ളിയിൽ നിന്ന് ജി.എച്ച്.എസ് തയ്യേനിയിലേക്ക് ഇന്ന് സ്ഥലം  മാറിപ്പോകുന്ന ശ്രീ ജോൺസൺ പി.സി.സാറിന് പ്രാർഥനാശംസകൾ